മേപ്പയിൽ: റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ എം.ഇ.നാരായണക്കുറുപ്പ് (93) വടകര ജനതാ റോഡിൽ മഠത്തിൽ വീട്ടിൽ നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: വിനീത, ശ്രീനാഥ്, ശ്രീഹരി, ബിന്ദു. മരുമക്കൾ: ബാലകൃഷ്ണൻ, രാധാകൃഷ്ണൻ, സംഗീത. സഹോദരങ്ങൾ: എം.ഇ.മീനാക്ഷി, എം.ഇ.കാർത്ത്യായനി, പരേതരായ എം.ഇ.നാരായണി, എം.ഇ.ജാനകി, എം.ഇ.ഗോപാലകൃഷ്ണൻ, എം.ഇ.രാധാകൃഷ്ണൻ.