kklm

കൂത്താട്ടുകുളം: കോഴിപ്പിള്ളി പുളിയ്ക്കമ്യാലിൽ തലച്ചിറയിൽ പരേതനായടി.കെ.നാരായണന്റെ ഭാര്യ കമലാക്ഷി നാരായണൻ (84) നിര്യാതയായി. പാലക്കുഴ ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. മക്കൾ: തങ്കച്ചൻ, ഓമന, രാധാകൃഷ്ണൻ, പ്രകാശൻ, നിർമ്മല, സ്വാതി, അശോകൻ, ഷാജിമോൻ, ഷിജിമോൾ. മരുമക്കൾ: ശോഭന, ഷൈലജ, സിമി , വിനോദ്, സുധ, രാഖി, വിനോദ്, പരേതരായ ലോഹിതാക്ഷൻ, സുരേഷ്.