കൂത്താട്ടുകുളം: അഞ്ചൽപ്പെട്ടി തടത്തിൽ പരേതനായ വേലായുധന്റെ ഭാര്യ കുഞ്ഞുപെണ്ണ് (85) നിര്യാതയായി. പാമ്പാക്കുട ചാപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ: മോഹനൻ (എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ കൗൺസിൽ അംഗം), പരേതയായ സരസ്വതി, സജി. മരുമക്കൾ: ജിജി മോഹനൻ, ബാബു, സിന്ധു.