sharnya-jithesh
ഐ.ടി പ്രൊഫഷണൽ ശരണ്യ ജിതേഷ് യോഗ പരിശീലനത്തിൽ

പ്രായഭേദമില്ലാതെ ഏവർക്കും പരിശീലിക്കാൻ പറ്റുന്ന ഒരു ജീവിതചര്യയാണ് യോഗ.ഒരു വ്യക്തിയുടെ ആന്തരിക ശക്തിയെ സമതുലിതമായ രീതിയിൽ വികസിപ്പിക്കാനോ മെച്ചപ്പെടുത്താനോ ഉളള പരിശീലനമാണിത്.ശരീരത്തിന്റെയും മനസിന്റെയും സംതുലിത അവസ്‌ഥയാണ് യോഗ.ഈ കോവിഡ കാലത്ത് ഏറ്റവും ഗുണകരമായ പ്രതിരോധമാണ് യോഗ.ഈ യോഗ വീഡിയോയിൽ എത്തുന്നത് ട്രെയ്നർ മൈഥിലിയും ശരണ്യ ജിതേഷുമാണ്