വർക്കല: ചാവർകോട് സുനിതഭവനിൽ പരേതനായ സുകുമാരന്റെ (റിട്ട. പി.ഡബ്ലിയു.ഡി എൻ എം ആർ) ഭാര്യ ജി.കമല (78) നിര്യാതയായി
. മക്കൾ: സജീവ്, ഇന്ദ്രസേനൻ, സുനിത, സജിത. മരുമക്കൾ: വിജയകുമാരി, ഷീബ, പരേതനായ വിജയകുമാർ, ബാബു. സഞ്ചയനം: 30ന് രാവിലെ 8 മണിക്ക്.