കുറ്റിച്ചൽ:എസ്.എൻ.ഡി.പി യോഗം പരുത്തിപ്പള്ളി ശാഖാംഗങ്ങൾക്കും പൊതു ജനങ്ങൾക്കുമുള്ള ശാഖാ വക ഭക്ഷ്യധന്യ കിറ്റുകളുടെ വിതരണോദ്ഘാടനംആര്യനാട് യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ നിർവഹിച്ചു.ശാഖാ പ്രസിഡന്റ് എം.എസ്.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ആർ.രാജേഷ്,നന്ദനം അജികുമാർ,ബി.സുദർശനൻ,യു.അനീഷ്,രാകേഷ്,ശരൺ എന്നിവർ സംസാരിച്ചു.