bjp

ന്യൂഡല്‍ഹി: കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച മേദാന്ത ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നുവെന്നാണ് വിവരം.