ഹരിപ്പാട്: കുമാരപുരം കൊപ്പാറ കിഴക്കതിൽ ഉസ്മാൻ (64) നിര്യാതനായി. ഭാര്യ: ആയിഷാബീവി. മക്കൾ: ഷാഹു ഉസ്മാൻ (പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് കുമാരപുരം മണ്ഡലം), ഷാജി ഉസ്മാൻ (സെക്രട്ടറി താമല്ലാക്കൽ മുസ്ലിം ജമാഅത്ത് ) .മരുമക്കൾ: സുമയ്യ. ഷമീന.