hameed

തിരുവനന്തപുരം: ആർമി മെഡിക്കൽ കോർ​ മുൻ മേജറും തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്​റ്റിറ്റ്യുട്ട്​ ഒാഫ്​ മെഡിക്കൽ സയൻസ് മൂൻ മെഡിക്കൽ സൂപ്രണ്ടുമായിരുന്ന പട്ടം പനച്ചമൂട്​ ലെയ്നിൽ നസീലാ മൻസിലിൽ ഡോ.കെ.എ .ഹമീദ് (83) നിിര്യാതനായി. ഭാര്യ: കാമില ബീഗം. മക്കൾ:പരേതനായ സലീം ഹമീദ് ( ദ വീക്ക് മുൻ സബ് എഡിറ്റർ), അസ്ലം ഹമീദ് , നസീല ഹമീദ്. മരുമകൾ: ബിനു താഹ.