george

ചെറതോണി: പേപ്പാറ കൊച്ചുകുടിയിൽ ജോർജ് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വാഴത്തോപ്പ് സെന്റ് ജോർജ്ജ് കത്തീഡ്രലിൽ. ഭാര്യ :മേരി അരിക്കുഴ കാക്കനാട്ട് കുടുംബാംഗം. മക്കൾ: വൽസമ്മ, ടോമി, ഡെന്നി, സിസ്റ്റർ സിറിൾറോസ് (കൽക്കട്ട). മരുമക്കൾ :ജോർജ് വാണിയപ്പള്ളിൽ പേപ്പാറ, സിസിലി പാലശ്ശേരി വാഴത്തോപ്പ്, മോളി സേവ്യർ പള്ളിച്ചിറ ആലപ്പുഴ.