vvv

നെയ്യാറ്റിൻകര: മാരായമുട്ടം വടകര തേരിയിൽ രാധാവിലാസത്തിൽ സ്വാതന്ത്ര്യ സമര സേനാനി എൻ.കുമാരപിള്ള (95) നിര്യാതനായി. ഭാര്യ: എൻ.രാധമ്മ.മക്കൾ: ആശാലത,പ്രതാപൻനായർ(കസ്റ്റംസ്,കോഴിക്കോട്), അഡ്വ.വടകര ഗിരീഷ് (മുൻ നിയമകാര്യ ലേഖകൻ,കേരളകൗമുദി). മരുമക്കൾ: ജ്യോതികുമാർ( റിട്ട.ജില്ലാ സഹകരണ ബാങ്ക്,തിരുവനന്തപുരം)മഞ്ജുഷ( നഴ്സ് നെയ്യാറ്റിൻകര ജനറൽ ആശുപത്രി), ഇന്ദുമതി (അദ്ധ്യാപിക,ഹോളിട്രിനിറ്റി വിസിറ്റേഷൻ സ്കൂൾ,കാക്കണം).സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്..