മുട്ടം: പുന്നത്താനത്ത് പി.എം സെബാസ്റ്റ്യൻ (കുഞ്ഞൂഞ്ഞ്- 82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് സെബാസ്റ്റ്യൻ (സിബിഗിരി) പള്ളിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി തേവർകുന്നേൽ കുടുംബാംഗം. മക്കൾ: ലിസി സെബാസ്റ്റ്യൻ വരിക്കാനിതൊട്ടിയിൽ (കരിമ്പൻ), ലില്ലിക്കുട്ടി ജോസ് നെല്ലംകുഴിയിൽ (കരിമണ്ണൂർ), പരേതയായ സാലിക്കുട്ടി വിജോയ് (പൈങ്ങോട്ടൂർ), സാജൻ സെബാസ്റ്റിയൻ (സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് തിരുവനന്തപുരം). മരുമക്കൾ: വി. ജെ. ബേബി വരിക്കാനിതൊട്ടിയിൽ, ജോസ് മാത്യു നെല്ലംകുഴിയിൽ (റിട്ട: കേരള വാട്ടർ അതോറിട്ടി), വിജോയ് മുല്ലശേരി, ലിറ്റി സാജൻ ഇടത്തൊട്ടിയിൽ (ഉടുമ്പന്നൂർ).