പാപ്പനംകോട് : പൂഴിക്കുന്ന് കോലിയേക്കോട് വിശാലഭവനിൽ (എ.ആർ.എ- 57) പി.ഗൗതമൻ (86,ആന്റണി,റിട്ട: പോസ്റ്റ്മാൻ) നിര്യാതനായി.ഭാര്യ പരേതയായ വിശാലാക്ഷി. മക്കൾ : അജിത് കുമാർ (തുറമുഖ വകുപ്പ് സീനിയർ സുപ്രണ്ട് ),ഷിബാ റാണി, കിഷോർകുമാർ . മരുമക്കൾ : ആശ,ഗോപകുമാർ( ലയോള സ്ക്കൂൾ),ദിപ.പ്രാർത്ഥന : ശനിയാഴ്ച രാവിലെ 8.30 ന് ശ്രീകാര്യം വികാസ് നഗർ സെന്റ് ജോസഫ് ചർച്ചിൽ.