thankamma-85

കൊ​ല്ലം: മ​യ്യ​നാ​ട് കാ​രി​ക്കു​ഴി കോ​ട്ടേ​യ​ടി​യിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ത​ങ്ക​മ്മ (85) നി​ര്യാ​ത​യാ​യി. മക്കൾ: മുത്തമ്മ,​ പരേതനായ രാജേന്ദ്രപ്രസാദ്,​ തമ്പി രാജ്,​ ഷൈലജ,​ ബീന,​ സീന. മരുമക്കൾ: തങ്കച്ചൻ,​ ശുഭ,​ പരേതരായ ശാർങധരൻ,​ രാജേന്ദ്രൻ, അജിത. സഞ്ചയനം ജൂൺ 2ന് രാവിലെ 8ന്.