പി. സത്യൻ
കള്ളിക്കാട് : പൂഴനാട് നീരാഴിക്കോണം ലിജി ഭവനിൽ പി. സത്യൻ (58) നിര്യാതനായി. ഭാര്യ: ഫ്ളവർ ക്രിസ്ത്യ. മക്കൾ: ലിജി, സജീഷ്. മരുമകൻ : വിജയകുമാർ. മരണാനന്തര ചടങ്ങ് ഇന്ന് രാവിലെ 8ന്.
സുരേന്ദ്രൻ .എം.വി
തിരുവനന്തപുരം : കാലടി തെക്കേവിളാകത്ത് കെ.എസ്.ആർ.എ 23, കെ.എസ്. നിവാസിൽ സുരേന്ദ്രൻ .എം.വി (75, റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: രാധ (കൃഷ്ണമ്മ). മക്കൾ : മിനി .കെ.എസ്, മല്ലിക .കെ.എസ്. മരുമക്കൾ: കെ. ബാബു (റിട്ട. ബി.എസ്.എൻ.എൽ), കെ. ജ്യോതീന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.