നെടുമങ്ങാട്:കാരവളവ് റോഡരികത്തുവീട്ടിൽ പരേതനായ നടരാജൻ ചെട്ടിയാരുടെ ഭാര്യ രാധ (70)നിര്യാതയായി. മക്കൾ:ശോഭ, ലേഖ, ശുഭ,ഷീല, മണിക്കുട്ടൻ. മരുമക്കൾ:രാമൻ ചെട്ടിയാർ, അനിൽകുമാർ, മണികണ്ഠൻ, അനിൽകുമാർ, സന്ധ്യ.