lathika

ആലുവ: നോർത്ത് എഴപ്രം മൂലേക്കുടി വീട്ടിൽ സുരേഷ് ബാബുവിന്റെ ഭാര്യ എം.എൽ. ലതിക (49) നിര്യാതയായി. സംസ്കാരം നടത്തി.മക്കൾ: നിജ, നിജേഷ്. മരുമക്കൾ: രാജേഷ്, സൂര്യ.