മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് മേപ്പറമ്പിൽ ഹുസൈൻ (73) നിര്യാതനായി. ഭാര്യ: അയിഷ. മക്കൾ: ഷാജി, ഷമീർ, ഷാഹിന. മരുമക്കൾ: നൂർജഹാൻ, റഹ്മത്ത്, നസീം.