pinarayi-vijayan

തിരുവനന്തപുരം: നിലവിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ രണ്ടു ദിവസത്തിനകം അവസാനിക്കുന്ന പശ്ചാത്തലത്തിൽ പുതിയ ഇളവുകൾ സംബന്ധിച്ച് കേരളത്തോട് കേന്ദ്രം അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സെക്രട്ടറിതല ചർച്ച എല്ലാ ദിവസവും നടക്കുന്നുണ്ട്. അതിനുപുറമേ മറ്റൊന്നും ആരാഞ്ഞിട്ടില്ല.