gas

തിരുവനന്തപുരം: ഭാരത്, ഇൻഡേൻ പാചക വാതകം ഇനി വാട്സാപ്പ് ഉപയോഗിച്ചും ബുക്ക് ചെയ്യാം. ഭാരത് ബുക്ക് ചെയ്യാൻ വിളിക്കേണ്ട നമ്പർ: 180022434. ഇൻ‌ഡേനിന്റേത് 7588888824. കമ്പനിയിൽ രജിസ്റ്രർ ചെയ്ത മൊബൈൽ ഫോണിൽ നിന്ന് വിളിക്കുമ്പോൾ ലിങ്ക് അയച്ചുതരും. ഇതിലൂടെ ഡെബിറ്ര്, ക്രെഡിറ്ര് കാർഡുകൾ ഉപയോഗിച്ച് ഓൺലൈൻ പേമെന്റും നടത്താം.