പാറശാല:കേരള സ്റ്റേറ്റ്‌ സർവീസ് പെൻഷണേഴ്‌സ് യൂണിയൻ പാറശാല യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച തുകയുടെ ആദ്യ ഗഡു സി.കെ.ഹരീന്ദ്രൻ എം.എൽ.എയ്ക്ക് കൈമാറി.പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്,പെൻഷണേഴ്‌സ് യൂണിയൻ പാറശാല പത്മകുമാർ,പ്രസിഡന്റ് എം.എസ്.അശോകകുമാർ,ബ്ലോക്ക് കമ്മിറ്റി അംഗം ആർ.രാജഗോപാൽ,ഇലങ്കം മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.