ചേരപ്പള്ളി : ആര്യനാട് ഇറവൂർ ഏറപ്പുളിമൂട്ടിൽ പരേതനായ അപ്പിപിള്ളയുടെ ഭാര്യ സരസ്വതി അമ്മ (88) നിര്യാതയായി. മക്കൾ: കോലപ്പാ പിള്ള, മല്ലിക. മരുമകൾ : അംബിക. സഞ്ചയനം ഇന്ന് രാവിലെ 9ന്.
കെ. സത്യബാലൻ
ധനുവച്ചപുരം : മണ്ണാംവിള എൽ.എസ്. ഭവനിൽ കെ. സത്യബാലൻ (81, റിട്ട. ഫോറസ്റ്റർ) നിര്യാതനായി. ഭാര്യ: ആർ. ലീല. മക്കൾ: ബിജു, വിനോദ്, വിപിൻ. മരുമക്കൾ: ലിനി, ലാലി, ഷീന. മരണാനന്തര പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 9ന്.