വടകര: മേപ്പയിൽ തോട്ടുംമുഖത്ത് കുനിയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: ലക്ഷ്മണൻ, ദാമോദരൻ, ചന്ദ്രൻ, രോഹിണി, സുധ. മരുമക്കൾ: ചന്ദ്രി, സുഷമ, ബാലകൃഷ്ണൻ, ശ്രീധരൻ. സഹോദരങ്ങൾ: പാറു, രാധ, കമല, അച്ചുതൻ, ശ്രീധരൻ, പരേതരായ നാരായണൻ, ബാലൻ, ശങ്കരൻ, ബാബു.