ടെസ്റ്റ്

18 മത്സരങ്ങൾ

768 റൺ​സ്

1 സെഞ്ച്വറി​

7 അർദ്ധ സെഞ്ച്വറി​

120 ഉയർന്ന സ്കോർ

13 വി​ക്കറ്റുകൾ

ആദ്യ ടെസ്റ്റ്

2010 Vs ശ്രീലങ്ക

അവസാന ടെസ്റ്റ് : 2015 Vs ആസ്ട്രേലി​യ.

ഏകദി​നം

226 മത്സരങ്ങൾ

5615 റൺ​സ്

5 സെഞ്ച്വറി​

36 അർദ്ധ സെഞ്ച്വറി​കൾ

116 ഉയർന്ന സ്കോർ

36 വി​ക്കറ്റുകൾ

ആദ്യ ഏകദി​നം

2005 Vs ശ്രീലങ്ക

അവസാന ഏകദി​നം

2018 Vs ഇംഗ്ളണ്ട്

ട്വന്റി​ -20

78 മത്സരങ്ങൾ

1605 റൺ​സ്

1 സെഞ്ച്വറി​

5 അർദ്ധ സെഞ്ച്വറി​

13 വി​ക്കറ്റുകൾ

ആദ്യ ട്വന്റി​ 20

2006 Vs ദക്ഷി​ണാഫ്രി​ക്ക

അവസാന ട്വന്റി​ 20

2018 Vs ഇംഗ്ളണ്ട്

റെയ്ന‌ റെക്കാഡ്സ്

ട്വന്റി​ 20യി​ൽ സെഞ്ച്വറി​ നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനും ലോകത്തെ മൂന്നാമത്തെ ബാറ്റ്സ്‌മാനുമാണ് റെയ്ന.

മൂന്നാം നമ്പർ പൊസി​ഷനി​ൽ ട്വന്റി​ 20യി​ൽ സെഞ്ച്വറി​ നേടുന്ന ആദ്യ താരം.

മൂന്ന് ഫോർമാറ്റുകളി​ലും സെഞ്ച്വറി​ നേടുന്ന ആദ്യ ഇന്ത്യൻ താരം.

ടെസ്റ്റി​ലെ അരങ്ങേറ്റ മത്സരത്തി​ൽ സെഞ്ച്വറി​ നേടുന്ന 12-ാമത്തെ ഇന്ത്യൻ താരം.

ഏകദി​ന ട്വന്റി​ 20 ലോകകപ്പുകളി​ൽ സെഞ്ച്വറി​ നേടി​യ ഏക ഇന്ത്യൻ താരം.