ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട വലിയപാടം പടിഞ്ഞാറ് ചാമവിളയിൽ പരേതനായ ദിവാകരന്റെ ഭാര്യ നളിനാക്ഷി (78) നിര്യാതയായി. മക്കൾ: പ്രകാശ്, പ്രസന്ന, പ്രശോഭ, പ്രദീപ്. മരുമക്കൾ: ഗീത, ഉത്തമൻ, തമ്പാൻ, സുജ.