ജിദ്ദ: ജിദ്ദയില്‍ ഇന്ന് രണ്ട് മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് ചോങ്ങാട്ടൂര്‍ സ്വദേശി പുള്ളിയില്‍ ഉമ്മര്‍ (49), കാളികാവ് സ്വദേശി മുഹമ്മദലി അണപ്പറ്റത്ത്(59) എന്നിവരാണ് മരിച്ചത്. ചികിത്സയിലായിരുന്ന ഇരുവരും ജിദ്ദയിലെ ജാമിഅ ആശുപത്രിയിലുമാണ് മരിച്ചത്.