നെയ്യാറ്റിൻകര :കേരള സംസ്ഥാന സർക്കാർ നാലാം വാർഷിക ദിനത്തിൽ കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം വഞ്ചന ദിനം ആചരിച്ചു യൂത്ത് കോൺഗ്രസ് കുന്നത്തുകാൽ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് ബീവിയുടെ അദ്ധ്യക്ഷതയിൽ മുൻ സഹകരണ ഓംബുഡ്സ്മാൻ അഡ്വ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി കോട്ടുകോണം സതീഷ്, ഡി.സി.സി മെമ്പർ വണ്ടിത്തടം പത്രോസ്, ബ്ലോക്ക് സെക്രട്ടറി തത്തലം രാജു,ജി.അനിൽകുമാർ, സന്തോഷ് ,വാർഡ് മെമ്പർമാരായ സുജിർ, സജി, മണികണ്ഠൻ ,ജയകുമാർ, കൃഷ്ണകുമാർ, ഷാജി, ലിബിൻ ,സജിത്ത് സുമേഷ് ,പ്രതീഷ്, രജിൻ ,അഖിൽജോൺ,വിഷ്ണു,സതീഷ് എന്നിവർ പങ്കെടുത്തു.