omana

വെമ്പായം: കൊഞ്ചിറ നടു വീട്ടിൽ പരേതനായ ചെല്ലപ്പൻ തമ്പിയുടെ ഭാര്യ എ.ഓമന അമ്മ (75) നിര്യാതയായി. മക്കൾ: സി.ചന്ദ്രബാബു,സി.ദിലീപ് കുമാർ, ഒ.വസന്തകുമാരി,സി.ഉദയകുമാർ,ഒ.ഉദയകുമാരി. മരുമക്കൾ: മണികണ്ഠൻ നായർ,എം.ബേബി,ലളിതമ്മ,സരിതകുമാരി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്