c-raveendranath-

തിരുവനന്തപുരം: കേരളീയ സമൂഹത്തിന് കനത്ത നഷ്ടമാണ് എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ആദർശ സമ്പന്നനായ രാഷ്ട്രീയനേതാവ്, മികച്ച പാർലമെന്റേറിയൻ, പ്രതിഭാധനനായ എഴുത്തുകാരൻ എന്നതിനെല്ലാമുപരി പാർശ്വവത്കരിക്കപ്പെട്ടവരുടെയും കഷ്ടപ്പെടുന്നവരെയും രക്ഷകനായ മനുഷ്യസ്‌നേഹി എന്ന നിലയിൽ മലയാളികളുടെ മനസിൽ അദ്ദേഹം എക്കാലത്തും നിറഞ്ഞു നിൽക്കും.