വർക്കല: പ്രാലേയഗിരി തിരുവാതിരയിൽ എസ്.രവീന്ദ്രൻ (56,സ്‌പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യ) നിര്യാതനായി.ഭാര്യ: ലത. മക്കൾ:രോഷിനി,രോഹിത്ത്. മരണാനന്തര ചടങ്ങ്: തിങ്കളാഴ്ച രാവിലെ 9 ന്.