വെള്ളറട: വേങ്കോട് വിജയ ചന്ദ്ര വിലാസത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ പത്മാവതിഅമ്മ (70) നിര്യാതയായി. മക്കൾ: വിജയചന്ദ്രൻ,അനി. മരുമക്കൾ: അജിതകുമാരി,ആശമോൾ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.