pic

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാൻ ആലോചന. 20 ശതമാനം വെള്ളക്കരം കൂട്ടാനാണ് ആലോചന നടക്കുന്നത്. അഞ്ച് ശതമാനം വാർഷിക വർദ്ധനവും സർക്കാരിന് മുന്നിലുണ്ട്. സെക്രട്ടറിതല യോഗത്തിലാണ് ധനവകുപ്പ് ഇക്കാര്യം ശുപാർശ ചെയ്‌തിരിക്കുന്നത്.