മാള: പൊയ്യ കുന്നുഭാഗം ഈഴവ മരണാനന്തര സഹായ സംഘം മെമ്പർ പള്ളിയിൽ ശിവാനന്ദൻ ഭാര്യ കമലം (55) നിര്യാതയായി. മക്കൾ: ജിഷ, ജിജീഷ്. മരുമക്കൾ: ജിജു,രോഷ്നി.