ആറ്റിങ്ങൽ: വലിയകുന്ന് മഹേശ്വരി വിലാസത്തിൽ ബി. മഹേശ്വരി അമ്മ (റിട്ടയേർഡ് പി. ഡബ്ല്യൂ. ഡി സൂപ്രണ്ട്- 83 ) നിര്യാതയായി. മക്കൾ : ശ്രീകുമാർ (റെയിൽവേ),ശ്രീലത ( ഐ.എച്ച്.ആർ.ഡി),ശ്രീജ. മരുമക്കൾ :രമ (പാസ്‌പോർട്ട് ഓഫീസ് ),പരേതനായ പ്രതാപചന്ദ്രൻ നായർ,ലെയ്ഡർ പണിക്കർ ( ഇൻകം ടാക്സ് കമ്മീഷണർ).