വിതുര: കല്ലാർ ഐശ്വര്യ ഭവനിൽ മാങ്കാട് ആർ.സുകുമാരൻ നായർ (70) നിര്യാതനായി. ഭാര്യ:രാജലക്ഷ്മി. മകൾ:ഐശ്വര്യ.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.