പാമ്പാടി: എസ്.എൻ പുരം ഇത്തിമൂട്ടിൽ (ഉമ്മൻപറമ്പിൽ) ഇ.കെ.തോമസ് (തമ്പിച്ചായൻ- 85) നിര്യാതനായി. ഭാര്യ: അമ്മിണി.മക്കൾ: ഇ.ടി കുര്യൻ, ജോർജുകുട്ടി (ഇ.കെ. സ്‌റ്റോഴ്‌സ് എസ്.എൻ പുരം),കുഞ്ഞുമോൾ,കൊച്ചുമോൻ (യു.എസ്),റോയ് തോമസ് (എം.ആർ.എഫ് വടവാതൂർ). മരുമക്കൾ: കുഞ്ഞ്,പൊന്നമ്മ, ആൻസി,ഷേർലി (യു.എസ്),സ്മിത. സംസ്‌കാരം ഇന്ന് പകൽ 12ന് വെള്ളൂർ സെന്റ് സൈമൺസ് യാക്കോബായ പള്ളിയിൽ.