vijay

കല്ലറ :ചെറുവാളം പ്ലാവിള വീട്ടിൽ വിജയകുമാർ (62) നിര്യാതനായി. ഭാര്യ :ബീന, മക്കൾ അനുഷ ,ആർഷ, മരുമകൻ ജിനു സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.