latheef

കിളിമാനൂർ: അടയമൺ ലീന മൻസിലിൽ ഷൗഖത്തലിയുടെ ഭാര്യ ലത്തീഫ ബീവി (68) നിര്യാതയായി. മക്കൾ :ലീന നസിം,സോഫിയ ഹസ്‌ബുള്ള,ഷാജു ഷൗക്കത്ത്. മരുമക്കൾ:നസിം,ഹസ്ബുള്ള ഖാൻ,റൈസ ഷാജു.