കുന്നിക്കോട്: മങ്കുന്നം മരയ്ക്കാൻ പടിക്കൽ എൻ.പുരുഷോത്തമൻ (88) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: പുഷ്പവല്ലി,ശാന്ത,രാധ,തുളസി ബായി,ത്യാഗരാജൻ,ഷിബു. മരുമക്കൾ: പ്രസന്നൻ,സുധാകരൻ,പരേതനായ തുളസീധരൻ,മോഹനൻ,ഇന്ദിര,രജനി.