മൂവാറ്റുപുഴ: റാക്കാട് താമരശ്ശേരിയിൽ ടി.പി. ഏലിയാസ് (65) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: സനമോൻ ടി ഏലിയാസ് (സ്വീറ്റ് മെലഡീസ്, മൂവാറ്റുപുഴ), സിനമോൻ ടി. ഏലിയാസ് (കെ.എസ്.ആർ.ടി.സി. മൂവാറ്റുപുഴ). മരുമക്കൾ: ഷിജി സനു (ഒമാൻ), ജെയ്‌മോൾ സിനു (എം.സി.എസ്. ഹോസ്പിറ്റൽ, മൂവാറ്റുപുഴ).