thankamma75

മൂവാറ്റുപുഴ: മേക്കടമ്പ് മുള്ളനാക്കുടിയിൽ പരേതനായ രാമൻ ഭാര്യ തങ്കമ്മ (75) നിര്യാതയായി. മക്കൾ: ഗീത,സജി,റെജി. മരുമക്കൾ:മോഹനൻ, ആശ. സംസ്‌കാരം: ഇന്ന് രാവിലെ 10 ന് മൂവാറ്റുപുഴ മുനിസിപ്പൽ പൊതു ശ്മശാനത്തിൽ.