devaki

നടവയൽ: വാളക്കോട്ടില്ലത്ത് ദേവകി അന്തർജനം (86) നിര്യാതയായി. മക്കൾ: സരസ്വതി അന്തർജനം, വാളക്കോട് കൃഷ്ണൻ നമ്പൂതിരി (മേൽശാന്തി, വട്ടത്താനി മഹാവിഷ്ണു ക്ഷേത്രം), ഗംഗാ അന്തർജനം. മരുമക്കൾ: കോട്മാട് ഇല്ലം ബാലൻ എമ്പ്രാന്തിരി, ഗൗരി അന്തർജനം.