ആര്യനാട്:അഖിലേന്ത്യാ കിസാൻ സഭ ദേശീയ പ്രക്ഷോഭം ആര്യനാട് പോസ്റ്റ് ഓഫീസിനുമുന്നിൽ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു.കിസാൻ സഭ ജില്ലാ ജോയിന്റ് സെക്രട്ടറി സിന്ധു കുമാരി ടീചർ അദ്ധ്യക്ഷത വഹിച്ചു.ഈഞ്ചപ്പുരി ബാബു,സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗം ഇഞ്ചിപ്പുരി സന്തു,ആര്യനാട് ദേവദാസൻ,പ്രമോദ്, അയിത്തി അശോകൻ,സുമിന്ദ്ര നായർ,കൊക്കോട്ടേല ചന്ദ്രൻ,രാഹുൽ, പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.