ബാലരാമപുരം: അരംഗമുകൾ കലവറമേലേ പുത്തൻവീട്ടിൽ പി.സഹദേവൻ (73,റിട്ട.ലാറ്റക്സ്) നിര്യാതനായി. ഭാര്യ: ബേബി.മരുമക്കൾ: ബീന,ബിനുകുമാർ, ബിന്ദു.മരുമക്കൾ: മധു.എൻ,രജിതലാൽ,ബൈജു. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.