പാറശാല: മൂവോട്ടുകോണം ഇളംചിറ ബഥേൽ കോട്ടേജിൽ ഡോ. ജസ്റ്റിൻ വിജയകുമാർ (49,എൽ.എം.എസ്.ഹയർ സെക്കൻഡറി സ്കൂൾ,കടമലക്കുന്ന്) നിര്യാതനായി. ഭാര്യ:ലിറ്റിൽ അനിത (ജി.എച്ച്.എസ്, അണ്ടുകോട്). മകൻ: എബിഷൻ. സംസ്കാരം: ഇന്ന് ഉച്ചക്ക് 2 ന്.