തിരുവനന്തപുരം :ജനതാദൾ (എസ്) വെങ്ങാനൂർ പ്രവർത്തകയോഗം ദേശീയ ജനറൽ സെക്രട്ടറി എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.തെന്നൂർക്കോണം ബാബു അദ്ധ്യക്ഷത വഹിച്ചു.തകിടി കൃഷ്ണൻനായർ,വി.സുധാകരൻ,ടി.ഡി.ശശികുമാർ, കോളിയൂർ സുരേഷ്, മാങ്കിളി ശിവൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ :ടി.വിജയൻ (ചെയർമാൻ),പള്ളിച്ചൽ വി.ജയകുമാർ,സ്വയംപ്രഭ (വൈസ് ചെയർമാൻമാർ), മാങ്കിളി ശിവൻ (കൺവീനർ).