sehwag
sehwag

ന്യൂഡൽഹി : ലോക്ക് ഡൗൺ കാരണം ബുദ്ധിമുട്ടിൽ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കായി സ്വന്തം വീട്ടിൽ ഭക്ഷണം പാചകം ചെയ്ത് പൊതികെട്ടിയെത്തിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. ലോക്ക് ഡൗണിന്റെ തുടക്കംമുതൽ പാവപ്പെട്ടവരെ സഹായിക്കാൻ സെവാഗ് രംഗത്തിറങ്ങിയിരുന്നു.