obit

തിരുവനന്തപുരം: കണ്ണൂർ സ്വദേശിയായ ഭാസ്കരൻ (85) നിര്യാതനായി​.പുലയനാർക്കോട്ട ഗവൺമെന്റ് കെയർ ഹോമിലെ അന്തേവാസിയാണ്.മംഗലപുരം കസ്തൂർബ മെഡിക്കൽ കോളേജിലെ മുൻ ജീവനക്കാരനായിരുന്നു.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിന് പഠനാവശ്യത്തിന് നൽകി.