കുന്ദമംഗലം: ഊഞ്ഞിലോട്ട് ഗോവിന്ദൻ (85,ബ്രദേഴ്സ് ഹോട്ടൽ, കുന്ദമംഗലം)നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ജയ, റീത്ത, പരേതരായ ഷീജ, നിധീഷ്. മരുമക്കൾ: ഷൺമുഖദാസ്, കീപ്പോട്ടിൽ രവീന്ദ്രൻ (കുന്ദമംഗലം), സുരേഷ് ബാബു. സഞ്ചയനം ഞായറാഴ്ച.