kathrikutty

കുറ്റ്യാടി: കുണ്ടുതോടിലെ പരേതനായ നെടുംതോട്ടിയിൽ തോമസിന്റെ മകൾ കത്രിക്കുട്ടി (74) നിര്യാതയായി. സഹോദരങ്ങൾ: പെണ്ണമ്മ, മറിയാമ്മ, ത്രേസ്യാമ്മ, റോസമ്മ, ജോണിക്കുട്ടി, പരേതയായ കുട്ടിയമ്മ.